ആവശ്യമുള്ള സാധനങ്ങള്‍
ഉണക്കച്ചെമ്മീന്‍ - ഒരു കപ്പ്
തേങ്ങ ചിരകിയത് - ഒരു കപ്പ്
ചെറിയ ഉള്ളി - പന്ത്രണ്ടെണ്ണം
മുളകുപൊടി - ഒരു ടേബിള്‍സ്‌പൂണ്‍
വാളന്‍പുളി - ഒരു നുള്ള്
വെളിച്ചെണ്ണ - ഒരു ടേബിള്‍സ്‌പൂണ്‍
ഉപ്പ് - പാകത്തിന്
തയാറാക്കുന്നവിധം
ഉണക്കച്ചെമ്മീന്‍ എണ്ണ ചേര്‍ക്കാതെ വറുത്തശേഷം ചതച്ചെടുക്കുക. ഒരു ടേബിള്‍സ്‌പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി ചെറിയഉള്ളി വഴറ്റുക. തേങ്ങ ചിരകിയത്, മുളകുപൊടി എന്നിവ വഴറ്റുക. വാളന്‍പുളി ചേര്‍ക്കുക. ചെമ്മീന്‍ ചേര്‍ക്കുക. അല്‌പം വെളിച്ചെണ്ണകൂടി ചേര്‍ക്കുക.
No comments:
Post a Comment